
ടി.എം. പൗലോസ്
പെരുമ്പാവൂർ: വേങ്ങൂർ താഴത്തേടത്ത് ടി.എം. പൗലോസ് (82, റിട്ട. അധ്യാപകൻ പട്ടം ഗവ.യുപിഎസ്, തുരുത്തി ) അന്തരിച്ചു. സംസ്കാര ശുശ്രൂഷ ഇന്ന് രണ്ടിന് ഭവനത്തിൽ ആരംഭിച്ച് തുടർന്ന് കബറടക്കം വേങ്ങൂർ സെന്റ് തോമസ് ഓർത്തഡോക്സ് കാതോലിക്കേറ്റ് സെന്ററിൽ. ഭാര്യ : കുറുപ്പംപടി കല്ലുങ്കൽ കെ.വി. സാറാമ്മ (റിട്ട. അധ്യാപിക ഗവ.യുപിഎസ് മുടക്കുഴ). മക്കൾ: അരുൺ പോൾ, അനിൽ പോൾ (യുകെ ). മരുമക്കൾ: സോണി(യെസ് ബാങ്ക്), മൂവാറ്റുപുഴ, ജെൻസി (യുകെ ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions