Obituary
കെ.​സി. ചാ​ണ്ടി

വെ​ച്ചൂ​ച്ചി​റ: കി​ഴ​ക്ക​യി​ൽ കെ.​സി. ചാ​ണ്ടി (പാ​പ്പ​ച്ച​ൻ - 84 ) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 2.30 ന് ​വെ​ച്ചൂ​ച്ചി​റ സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. ഭാ​ര്യ റോ​സി​ലി പ​ഴ​യി​ടം പാ​ല​യ്ക്ക​ൽ കു​ടും​ബാം​ഗം. മ​ക​ൾ: സ്മി​ത (ടീ​ച്ച​ർ, ലി​റ്റി​ൽ ഫ്ല​വ​ർ പ​ബ്ലി​ക് സ്കൂ​ൾ കൊ​ല്ല​മു​ള). മ​രു​മ​ക​ൻ: ജോ​ബി കാ​ട​ശേ​രി​യി​ൽ (ഐ ​ലൈ​റ്റ് ബേ​ക്ക​റി, എ​രു​മേ​ലി).