
പി.കെ. കരുണാകരപിള്ള
കൂവപ്പള്ളി: പരിയാരത്ത് പി.കെ. കരുണാകരപിള്ള (77, സിപിഎം പാറത്തോട് മുൻ ലോക്കൽ സെക്രട്ടറി) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് വീട്ടുവളപ്പിൽ. ഭാര്യ അമ്മുക്കുട്ടി ചിറക്കടവ് ചെമ്പകതാഴെ കുടുംബാംഗം. മക്കൾ: പി.കെ. സജികുമാർ (കൂവപ്പള്ളി സഹകരണ ബാങ്ക്), പി.കെ. ജയശ്രീ, അനിതാകുമാരി. മരുമക്കൾ: സുമ ചന്ദ്രൻ, മോഹനൻപിള്ള, ജയൻപിള്ള.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions