Obituary
വി.​വി.​ഏ​ബ്ര​ഹാം

തെ​ങ്ങ​ണ: വാ​ഴ​ത്ര വി.​വി.​ഏ​ബ്ര​ഹാം (അ​പ്പ​ച്ച​ന്‍-69) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ 3.30ന് ​ഭ​വ​ന​ത്തി​ല്‍ ആ​രം​ഭി​ച്ച് മു​ണ്ടു​പാ​ലം സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ല്‍. ഭാ​ര്യ: റീ​ത്താ​മ്മ ഏ​ബ്ര​ഹാം (ജ​യ്‌​മോ​ള്‍) ക​ണ്ണാ​ടി ചെ​ട്ടി​യാ​ട് കു​ടും​ബാം​ഗം. മ​ക​ന്‍: റി​ക്‌​സ് ഏ​ബ്ര​ഹാം (ദു​ബാ​യ്). മ​രു​മ​ക​ള്‍: ബി​റ്റി റി​ക്‌​സ് പു​ളി​മൂ​ട്ടി​ല്‍ (കൊ​ടി​നാ​ട്ടു​കു​ന്ന്). മൃ​ത​ദേ​ഹം നാ​ളെ രാ​വി​ലെ 7.30ന് ​ഭ​വ​ന​ത്തി​ല്‍ കൊ​ണ്ടു​വ​രും.