Obituary
സി. ​ഫി​ലി​പ്പോ​സ്

അ​ഞ്ചി​ലി​പ്പ: ഏ​ർ​ത്ത​യി​ൽ സി. ​ഫി​ലി​പ്പോ​സ് (കു​ഞ്ഞ​മ്പാ​യി സാ​ർ-93, റി​ട്ട അ​ധ്യാ​പ​ക​ൻ) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 3.30 ന് ​ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് അ​ഞ്ചി​ലി​പ്പ സെ​ന്‍റ് പ​യ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ മേ​രി​മ്മ ച​മ്പ​ക്കു​ളം കാ​ട്ടാ​മ്പ​ള്ളി കു​ടും​ബാം​ഗം. മ​ക്ക​ൾ: സു​നി​ത ബേ​ബി, ഷാ​ജി ഫി​ലി​പ്പോ​സ്, ചാ​ക്ക​പ്പ​ൻ ഫി​ലി​പ്പോ​സ്. മ​രു​മ​ക്ക​ൾ: ബേ​ബി അ​ധി​കാ​രം (ക​ള​ത്തൂ​ക്ക​ട​വ്), റോ​സ​മ്മ ഷാ​ജി തൂ​ങ്കു​ഴി (വി​ള​ക്കു​മാ​ടം), പ​രേ​ത​യാ​യ ആ​നി​യ​മ്മ ചാ​ക്ക​പ്പ​ൻ ഈ​ന്തും​പ്ലാ​ക്ക​ൽ (പൂ​ഞ്ഞാ​ർ). മൃ​ത​ദേ​ഹം നാ​ളെ രാ​വി​ലെ എ​ട്ടി​ന് വീ​ട്ടി​ൽ കൊ​ണ്ടു​വ​രും.