
കുര്യാക്കോസ്
കെഴുവംകളം: മറ്റത്തിൽ കുര്യാക്കോസ് (കുഞ്ഞുമോൻ-72) അന്തരിച്ചു.സംസ്കാരം നാളെ10 ന് കെഴുവംകുളത്തുള്ള ഭവനത്തിൽ ആരംഭിച്ച് ചേർപ്പുങ്കൽ മാർ സ്ലീവാ ഫൊറോനാ പള്ളിയിൽ. ഭാര്യ മെറ്റിൽഡാ കുര്യാക്കോസ് വെള്ളിയാമറ്റം മൈലാടൂർ കുടുംബാംഗം. മക്കൾ: നീതു മരിയാ മസ്കിൽ(യുകെ), ജോർജിയാ കുര്യാക്കോസ് (യുകെ), എബി കുര്യാക്കോസ് (യുകെ). മരുമക്കൾ: മസ്കിൽ ജോസ് കാഞ്ഞിരപ്പറമ്പിൽ (യുകെ), ഇശാന്ത് സുകുമാരൻ പുതിയോട്ടിൽ (യുകെ), റെയ്ന തച്ചേടത്ത് (യുകെ). മൃതദേഹം ഇന്ന് വെെകുന്നേരം ഏഴിന് ഭവനത്തിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions