
ഷൈനി തോമസ്
വെള്ളിയാമറ്റം: ചെങ്ങന്നൂര്‍ കൊച്ചുപുരയ്ക്കല്‍ ഷൈനി തോമസ് (54) കുവൈറ്റില്‍ അന്തരിച്ചു. സംസ്കാരം നാളെ 11ന് വെള്ളിയാമറ്റം സെന്റ് ജോര്‍ജ് പള്ളിയില്‍. ഭർത്താവ്: മനോജ്. മക്കള്‍: ഷൈന്‍, ഷോണ്‍ (ഓസ്ട്രേലിയ). മൃതദേഹം ഇന്ന് വൈകുന്നേരം ഏഴിന് വെള്ളിയാമറ്റത്തുള്ള സഹോദരന് ഇല്ലിമൂട്ടില്‍ മത്തച്ചന്റെ ഭവനത്തില്‍ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions