
പുരുഷോത്തമന് നായര്‍
പെരുമ്പെട്ടി: പുതിയവീട്ടില്‍ പി.പി. പുരുഷോത്തമന് നായര്‍ (102) അന്തരിച്ചു. സംസ്കാരം നാളെ ഒന്നിന് വീട്ടുവളപ്പില്‍. ഭാര്യ: പരേതയായ പാർവതിയമ്മ തങ്കമ്മ. മക്കള്‍: രാജേന്ദ്രക്കുറുപ്പ് (എംജി യൂണിവേഴ്സിറ്റി റിട്ട.ലൈബ്രേറിയന്‍), രാധാമണിയമ്മ (റിട്ട. എച്ച്എസ്എസ്, അധ്യാപിക), ഇന്ദിരാമണിയമ്മ, രാധാകൃഷ്ണ കുറുപ്പ്, അഡ്വ. ബാലകൃഷ്ണക്കുറുപ്പ്, കെ.പി.കലാധരന്‍ (റിട്ട.ഹെഡ്മാസ്റ്റര്, എസ് സിവിഎച്ച്എസ്എസ്, കൊറ്റനാട്), ജയചന്ദ്രൻ. മരുമക്കള്‍: ജി. ശോഭന, ചന്ദ്രശേഖരന് നായര്‍, ഗീതാഭായി, അജിലകുമാരി, മിനു ജി.പിള്ള (റിട്ട. ഹെഡ്മിസ്ട്രസ്, എന്‍എസ്എസ് എച്ച്എസ്, കെഴുവംകുളം, പാലാ), പി. സുജാത, പരേതനായ വിക്രമന് നായര്‍.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions