Obituary
വ​ന​ജാ​ക്ഷി കു​ഞ്ഞ​മ്മ

പ​ന്ത​ളം: തോ​ന്ന​ല്ലൂ​ർ കൃ​ഷ​ണ കൃ​പ​യി​ൽ വ​ന​ജാ​ക്ഷി കു​ഞ്ഞ​മ്മ (91, റി​ട്ട. ടീ​ച്ച​ർ) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ നാ​രാ​യ​ണ​പി​ള്ള ക​ക്കു​ഴി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ : ഉ​ഷ ഉ​ണ്ണി​കൃ​ഷ്ണ​ൻ, പു​ഷ്പ ര​മേ​ശ്. മ​രു​മ​ക്ക​ൾ: ഉ​ണ്ണി​കൃ​ഷ്ണ​ൻ, ര​മേ​ശ്.