
തോമസ് വർഗീസ്
അയിരൂർ: നടുവില്ലം ഊളകാവിൽ തോമസ് വർഗീസ് ( ഇച്ചായൻ-87) അന്തരിച്ചു. സംസ്കാരം ഇന്ന് 11.30ന് മതാപ്പാറ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: പരേതയായ അന്നമ്മ വർഗിസ് റാന്നി കോതപുരത്ത് കുടുംബാംഗം. മക്കൾ : അനി, ലെനി, പരേതനായ സുനി. മരുമകൾ: സജിനി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions