Obituary
രാ​ധ​മ്മ

മ​ല്ല​പ്പ​ള്ളി: കാ​ഞ്ഞി​ര​ത്തു​ങ്ക​ൽ പു​തു​പ്പ​റ​മ്പി​ൽ രാ​ധ​മ്മ (82) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ ഒ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ. പ​രേ​ത അ​മ്പ​ല​പ്പു​ഴ താ​മ​ര​ത്തു​കാ​വി​ൽ കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ വി.​എ​സ്. കു​മാ​ര​ൻ. മ​ക്ക​ൾ: സ​ന​ൽ​കു​മാ​ർ, അ​നി​താ​മോ​ൾ, പ​രേ​ത​നാ​യ അ​നി​ൽ​കു​മാ​ർ. മ​രു​മ​ക്ക​ൾ: സ​ന്ധ്യ പു​ലി​യു​റു​മ്പി​ൽ ചു​ങ്ക​പ്പാ​റ, പ്ര​ദീ​ഷ് പ്ര​ദീ​ഷ് ഭ​വ​നി​ൽ എ​ഴു​മ​റ്റൂ​ർ, പ്ര​സ​ന്ന​കു​മാ​രി പ്ര​ണ​വ​ത്തി​ൽ ഇ​ടി​ഞ്ഞി​ല്ലം .