Obituary
സി.​ജി. ശ്യാ​മ​ള​ൻ

റാ​ന്നി: പെ​രു​നാ​ട്, മു​ക്കം ശ്യാ​മ​ള​വി​ലാ​സം സി.​ജി. ശ്യാ​മ​ള​ൻ (69) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: പി.​എ​ൻ. സു​ജാ​ത. മ​ക്ക​ൾ: എ​സ്. ശ്യാം, ​എ​സ്. ഷാ. ​മ​രു​മ​ക്ക​ൾ: അ​ഞ്ജ​ന, ആ​തി​ര.