
എമിലി മാത്യു
പട്ടണക്കാട്: പാലയ്ക്കൽ കണിച്ചുകാട് വീട്ടിൽ എമിലി മാത്യു (66, റിട്ട. ടീച്ചർ, കാവിൽ സെന്റ് മൈക്കിൾസ് ഹൈസ്കൂൾ) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് കാവിൽ സെന്റ് മൈക്കിൾസ് പള്ളിയിൽ. പരേത പാലാ കടനാട് താഴത്തേൽ കുടുംബാംഗം. ഭർത്താവ്: ജോസൺ തോമസ് (റിട്ട. അസി. മാനേജർ, എച്ച്എംടി). മക്കൾ: ഉമ്മച്ചൻ കെ. ജോസൺ (സീ ബ്ലൂ ഷിപ്പ്യാർഡ്, കൊച്ചി), ജാസ്മി എലിസബത്ത് ജോസൺ (സോഫ്റ്റ്വെർ എൻജിനിയർ, യുഎസ്എ). മരുമക്കൾ: അനു ഇമ്മാനുവൽ കിഴക്കേക്കര പാലാ (ഫെഡറൽ ബാങ്ക്), ക്രിസ്റ്റോ കെ. തോമസ് കുരിശുമൂട്ടിൽ കാഞ്ഞിരപ്പള്ളി (അസി. പ്രഫ. യുഎസ്എ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions