Obituary
ജെ​മി​നി​കു​മാ​ർ

കാ​വാ​ലം: ഒ​രു​പ​റ​യി​ൽ ജ​മി​നി​കു​മാ​ർ (ജ​യ​ൻ-58, റി​ട്ട. ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ് ജീ​വ​ന​ക്കാ​ര​ൻ) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ : റാ​ണി (സേ​വാ​ഗ്രാം സ്പെ​ഷ്യ​ൽ സ്കൂ​ൾ, വെ​ട്ടി മു​ക​ൾ ഏ​റ്റു​മാ​നൂ​ർ).