Obituary
സു​രേ​ഷ്

വ​ണ്ണ​പ്പു​റം: ഒ​ടി​യ​പാ​റ കി​ഴ​ക്കേ​ഇ​ട​യ​ത്ത് സു​രേ​ഷ് ശാ​ന്തി (56)അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ല്‍. ഭാ​ര്യ: ശാ​ലി​നി. മ​ക്ക​ള്‍: വി​ഷ്ണു, ശ്രീ​ക്കു​ട്ടി, ശ്രീ​മോ​ള്‍.