Obituary
സി. ​ആ​ർ. ജ​യ​ൻ

ക​ഞ്ഞി​ക്കു​ഴി: ചെ​ല്ലി​ക്ക​ണ്ട​ത്തി​ൽ പ​രേ​ത​നാ​യ രാ​ഘ​വ​ന്‍റെ​യും പു​ഷ്പ​വ​ല്ലി​യു​ടെ​യും മ​ക​ൻ സി. ​ആ​ർ. ജ​യ​ൻ (65) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: അ​ജി​ത. മ​ക​ൾ: ഭാ​ഗ്യ ല​ക്ഷ്മി.