Obituary
ആ​ന്‍റ​ണി ജോ​സ​ഫ്

ഉ​ടു​മ്പ​ന്നൂ​ര്‍: മ​രു​തും​മൂ​ട്ടി​ല്‍ ആ​ന്‍റ​ണി ജോ​സ​ഫ് (97) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 10ന് ​ഉ​ടു​മ്പ​ന്നൂ​ര്‍ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് പ​ള്ളി​യി​ല്‍. ഭാ​ര്യ പ​രേ​ത​യാ​യ മ​റി​യാ​മ്മ മ​ണ്ണാ​പ​റ​മ്പി​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: ജോ​സ്, ത​ങ്ക​ച്ച​ന്‍, ഏ​ലി​ക്കു​ട്ടി, സാ​ലി, ലി​സി, സെ​ലി​ന്‍. മ​രു​മ​ക്ക​ള്‍: റോ​സ​മ്മ, അ​ച്ചാ​മ്മ, ജോ​ര്‍​ജ്, ബേ​ബി, ജ​യിം​സ്, ഷൈ​മോ​ന്‍.