Obituary
വ​ത്സ​മ്മ സെ​ബാ​സ്റ്റ്യ​ന്‍

ഉ​ടു​മ്പ​ന്നൂ​ര്‍: മ​ന​യ്ക്ക​ത്ത​ണ്ട് ക​ര​ക്കു​ട്ട​യി​ല്‍ വ​ത്സ​മ്മ സെ​ബാ​സ്റ്റ്യ​ന്‍ (64) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 2.30 ന് ​ഉ​ടു​മ്പ​ന്നൂ​ര്‍ മ​ങ്കു​ഴി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് പ​ള്ളി​യി​ല്‍. ഭ​ര്‍​ത്താ​വ്: സെ​ബാ​സ്റ്റ്യ​ന്‍. മ​ക്ക​ള്‍ : അ​ജീ​ഷ് (പാ​മ്പാ​ടി), ഷൈ​നി (മാ​ന്നാ​നം), റ്റി​റ്റു, അ​ജു​മോ​ന്‍. മ​രു​മ​ക്ക​ള്‍: സു​ചി​ത, അ​നൂ​പ്.