
പി.സി. മാത്യു
ചമ്പക്കുളം: പൂത്തറ ചാക്കോയുടെ മകൻ പി.സി. മാത്യു (മാമ്മച്ചൻ -63)അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് ചമ്പക്കുളം കല്ലൂർക്കാട് സെന്റ് മേരീസ് ബസിലിക്കയിൽ. ഭാര്യ: റീത്താമ്മ. മക്കൾ: ടോണി, രേഷ്മ. ഫാ. തോമസ് പൂത്തറ റ്റി ഒ ആർ സഹോദരനാണ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions