
ഭാസ്കരൻ
അകത്തേത്തറ: ഇത്തിങ്ങാപറമ്പ് മന്നത്ത് വീട് ഭാസ്കരൻ (88) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: പരേതയായ തങ്കമണി. മക്കൾ: കുമാരൻ, പ്രതിഭ, പ്രസന്ന, പരേതയായ പ്രേമ. മരുമക്കൾ : മാധവൻ, വിമല, ഹരിദാസ്, പരേതനായ പ്രേംകുമാർ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions