Obituary
രാ​ജ​ഗോ​പാ​ൽ

അ​ക​ത്തേ​ത്ത​റ : ക​സ്തൂ​ർ​ബ ന​ഗ​റി​ൽ ദ്വാ​ര​ക വീ​ട്ടി​ൽ രാ​ജ​ഗോ​പാ​ൽ എ​ൻ (72) അന്ത രിച്ചു. ഭാ​ര്യ: ഇ​ള​യ​ച്ഛ​ന്നി​ട​ത്തി​ൽ ര​മ. മ​ക്ക​ൾ: കാ​ർ​ത്തി​ക, വി​ഘ്‌​നേ​ഷ്. മ​രു​മ​ക​ൻ: സ​ന്തോ​ഷ്‌.