
രാധാകൃഷ്ണൻ
അഗളി: അട്ടപ്പാടി നെല്ലിപ്പതിയിൽ പരേതനായ പുത്തൻവീട്ടിൽ വാസുവിന്റെ മകൻ പി.വി.രാധാകൃഷ്ണൻ (58) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 10.30 ന് വീട്ടുവളപ്പിൽ. മാതാവ്: പരേതയായ കല്യാണി. ഭാര്യ: അമല. മക്കൾ: രാജേഷ്, രഞ്ജിനി. മരുമക്കൾ: അമല, രതീഷ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions