Obituary
തോ​മ​സ്

പ​ഴ​യ​ന്നൂ​ർ : എ​ള​നാ​ട് കൊ​ച്ചുപ​റ​ത്താ​ന​ത്ത് തോ​മ​സ് (82) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇന്നു നാലിന് എ​ള​നാ​ട് സെ​ന്‍റ് ആ​ൻ​സ് ​പ​ള്ളി​യി​ൽ. ഭാ​ര്യ: അ​ച്ചാ​മ്മ. മ​ക്ക​ൾ: ഷൈ​നി, ഷാ​ജി, പ​രേ​ത​നാ​യ ​ഷാന്‍റി. മ​രു​മ​ക്ക​ൾ: ടോ​മി, സ​ജി, സ്മി​ത.