Obituary
മ​റി​യാ​മ്മ

മാ​ന്ദാ​മം​ഗ​ലം: തെ​ങ്ങുനി​ൽ​ക്കു​ന്ന​തി​ൽ മ​റി​യാ​മ്മ (97) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് വൈ​കീ​ട്ട് നാലിന് ​സെന്‍റ് മേ​രീ​സ് മ​ല​ങ്ക​ര സു​റി​യാ​നി പ​ള്ളി​യി​ൽ. ഭർത്താവ്: പ​രേ​ത​നാ​യ ജോ​ർ​ജ്. മ​ക്ക​ൾ: റെ​ജി ജോ​ർ​ജ് (പു​ത്തൂ​ർ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ്), സ​ജി ജോ​ർ​ജ്, സാ​ലി. മ​രു​മ​ക്ക​ൾ: മി​നി റെ​ജി (പു​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്), ജെ​സി, ബെ​ന്നി.