
സിസ്റ്റർ മരിയ മഞ്ഞളി
പടിഞ്ഞാറെ ചാലക്കുടി : ഇറ്റലിയിലെ ഡോട്ടോഴ്സ് ഓഫ് കാമിലൂസ് സമർപ്പിത സഭ അംഗമായ സിസ്റ്റർ മരിയ മഞ്ഞളി (68) ഇറ്റലിയിൽ അന്തരിച്ചു. സംസ്കാരം ഇന്ന് 11 ന് ഇറ്റലി ക്രമോണയിൽ നടത്തും. പടിഞ്ഞാറെ ചാലക്കുടി പരേതനായ മഞ്ഞളി ചാക്കോ-മേരി ദമ്പതികളുടെ മകളാണ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions