Obituary
റോ​സി​ലി

അ​ര​ണാ​ട്ടു​ക​ര: വ​ലി​യ​ങ്ങാ​ടി കൊ​ള്ള​ന്നൂ​ർ അ​വ​ണൂ​ക്കാ​ര​ൻ റോ​സി​ലി (80) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 4.30ന് ​അ​ര​ണാ​ട്ടു​ക​ര സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ജോ​സ​ഫ്. മ​ക്ക​ൾ: ഷൈ​നി, ഷാ​ജു, ഷീ​ജ, ഷീ​ബ, ഷീ​ന. മ​രു​മ​ക്ക​ൾ: ജെ​യിം​സ് ചി​റ്റി​ല​പ്പി​ള്ളി, രേ​ഖ മാ​ന​ത്തി​ൽ ചി​റ്റി​ല​പ്പി​ള്ളി, പോ​ൾ​സ​ണ്‍ പു​തു​ശേ​രി, പ​യ​സ് പു​ത്തൂ​ർ, ജോ​ബി നെ​രേ​പ​റ​ന്പി​ൽ.