
എം.സി. കുര്യന്
വല്ല്യാട്: മേനോന്‍കരിയില്‍ എം.സി. കുര്യന് (കുര്യാച്ചന്- 97)അന്തരിച്ചു. സംസ്കാരം നാളെ 2.30നു ഐക്കരച്ചിറ സെന്റ് ജോര്‍ജ് പള്ളിയില്‍. ഭാര്യ പരേതയായ മറിയാമ്മ ഉല്ലല ചെറുതൈകൂട്ടത്തില് കുടുംബാംഗം. മക്കള്‍: പരേതയായ മേരിക്കുട്ടി, അപ്പച്ചന്, ലില്ലിക്കുട്ടി, ജോസ്(കേരള കോണ്‍ഗ്രസ് അയ്മനം മണ്ഡലം വര്‍ക്കിംഗ് പ്രസിഡന്റ്), ആനിയമ്മ, സിസിലി, മിനിമോള്‍. മരുമക്കള്‍ : പരേതനായ ജോസ് പാലാവേലിയില് (കാണാക്കാരി), ത്രേസ്യാമ്മ കുഴിക്കാട്ടില്‍(കാണാക്കാരി), ജോയിച്ചന്‍ പുത്തന്‍പുരയില്‍ (കാവാലം), ജെയ്സമ്മ കാനാട്ട് (കുറവിലങ്ങാട് ), ജോണിച്ചന് പുല്ലുകാട്ടുപറമ്പില്‍ (ചങ്ങനാശേരി), തങ്കച്ചന് അറഞ്ഞനാല്‍ (ആനിക്കാട്), ബിജു പുള്ളോലിക്കല്‍ (കൂടല്ലൂര്‍). ഫാ. ജോണ്‍ മേനോന് കരിയില്‍ സിഎംഐ സഹോദര പുത്രനും, ഫാ. ജോസ് മരിയാലയം സിഎംഐ, ഫാ. അഗസ്റ്റിന് മേനോന്‍കരിയില്‍ എന്നിവര്‍ സഹോദര പൗത്രന്മാരുമാണ്. മൃതദേഹം നാളെ രാവിലെ എട്ടിന് വസതിയില്‍ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions