Obituary
ഔ​സേ​ഫ് ജോ​സ​ഫ്

ചീ​രം​ചി​റ: പു​ളി​ങ്കു​ന്ന് ചോ​തി​ര​ക്കു​ന്നേ​ലാ​യ മ​ണ​ത്ത​റ ഔ​സേ​ഫ് ജോ​സ​ഫ് (ബോ​ബി​ച്ച​ന്‍- 82) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ചൊ​വ്വാ​ഴ്ച മൂ​ന്നി​നു ചീ​രം​ചി​റ സെ​ന്‍റ് ജോ​ര്‍​ജ് പ​ള്ളി​യി​ല്‍. ഭാ​ര്യ: ത​ങ്ക​മ്മ ജോ​സ​ഫ് വേ​ഴ​പ്ര ഇ​ല്ലി​ക്ക​ല്‍ ക​റു​ക​യി​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: അ​നീ​ഷ് (യു​കെ), അ​നി​ല്‍ (യു​കെ), അ​ജി​ത്ത് (സ​ണ്‍ ടി​വി, കൊ​ച്ചി). മ​രു​മ​ക്ക​ള്‍: നി​മ്മി അ​നീ​ഷ് ശൗ​ര്യ​മാ​ക്ക​ല്‍, ക​ണ്ണൂ​ര്‍ (യു​കെ), ശാ​ലി​നി അ​നി​ല്‍ പു​ല്ലു​കാ​ട്, ച​ങ്ങ​നാ​ശേ​രി (യു​കെ), അ​ഡ്വ. ര​മ്യ അ​ജി​ത് വ​ട്ട​ക്കു​ഴി (ക​ല്ലൂ​ര്‍​ക്കാ​ട്, മൂ​വാ​റ്റു​പു​ഴ).