
മേരി കുര്യന്
മരങ്ങാട്ടുപിള്ളി: തൊണ്ടിക്കല്‍ മേരി കുര്യന് (85) അന്തരിച്ചു. സംസ്കാരം നാളെ രണ്ടിന് മരങ്ങാട്ടുപിള്ളി സെന്റ് ഫ്രാന്‍സീസ് അസീസി പള്ളിയില്‍. പരേത വെള്ളിയാമറ്റം കിഴക്കേക്കര കുടുംബാംഗം. ഭര്‍ത്താവ്: പരേതനായ കുര്യന്. മക്കള്‍: മേഴ്സി, ജെയിംസ് (കാല്‍വരി മൗണ്ട്), പ്രസാദ് (സ്വിറ്റ്സര്‍ലൻഡ്), ലിന്‍സി (ചെന്നൈ). മരുമക്കള്‍: ടോമി വടക്കേമുറിയില്‍ കട്ടപ്പന, റീന കുരീത്തടത്തില് ഇലഞ്ഞി, ലിറ്റി ഇലവുംമൂട്ടില്‍ കൂത്രപ്പള്ളി, സാബു കരിപ്പാകുടിയില്‍ പിഴക്. മൃതദേഹം ഇന്ന് വൈകുന്നേരം അഞ്ചിന് വസതിയില്‍ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions