Obituary
​ത്രേ​സ്യാ​മ്മ തോ​മ​സ്

തൃ​ക്കൊ​ടി​ത്താ​നം: കൈ​ലാ​ത്ത് ത്രേ​സ്യാ​മ്മ തോ​മ​സ് (82) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ ര​ണ്ടി​നു തൃ​ക്കൊ​ടി​ത്താ​നം സെ​ന്‍റ് സേ​വ്യേ​ഴ്സ് പ​ള്ളി​യി​ൽ. പ​രേ​ത വെ​ളി​യ​നാ​ട് നാ​ലു​പ​റ​യി​ൽ കു​ട്ടം​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കെ. ​കെ. തോ​മ​സ്. മ​ക്ക​ൾ : ലാ​ലി തോ​മ​സ്, അ​ഡ്വ. റോ​യി തോ​മ​സ് ച​ങ്ങ​നാ​ശേ​രി, ലൗ​ലി തോ​മ​സ്, ലി​ജി​മോ​ൾ ബാ​ബു. മ​രു​മ​ക്ക​ൾ: ജോ​യി തോ​മ​സ് കൊ​ട​യ്ക്ക​നാ​ൽ (മ​ഞ്ഞ​പ്പെ​ട്ടി, നെ​ടും​ക​ണ്ടം), കു​ഞ്ഞു​മോ​ൾ മ​തു​പ്പു​റം, തൃ​ക്കൊ​ടി​ത്താ​നം (റി​ട്ട. ടീ​ച്ച​ർ, വേ​ഴ​പ്ര ഗ​വ. ജി​എ​ൽ​പി​എ​സ്), തോ​മ​സു​കു​ട്ടി പ​ഴ​യ​ചി​റ (ചാ​മം​പ​താ​ൽ), ബാ​ബു മ​ര്യ​ങ്കാ​വു​ങ്ക​ൽ (കു​റു​മ്പ​നാ​ടം). മൃ​ത​ദേ​ഹം ഇ​ന്ന് 4.30ന് ​ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.