
മേരിക്കുട്ടി വർക്കി ഈരൂരിക്കൽ
പൈക: ഈരൂരിക്കൽ മേരിക്കുട്ടി വർക്കി (96) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30ന് പൈക സെന്റ് ജോസഫ് പള്ളിയിൽ.പരേത പൈക പുളിക്കൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ വർക്കിച്ചൻ. മക്കൾ: കുട്ടിയമ്മ, പരേതനായ തങ്കച്ചൻ, ബേബിച്ചൻ. മരുമക്കൾ: തോമാച്ചൻ കളരിക്കൽ (അണക്കര), ലിസി അയ്മനത്തിൽ (കുട്ടമ്പുഴ), സാലിമ്മ തേക്കുംതോട്ടത്തിൽ (പൊൻകുന്നം).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions