
ചാക്കോ ബേബി
കടമ്പനാട് : തുവയൂർ തെക്ക് പടിഞ്ഞാറേവിളയിൽ (തെക്കേ വീട്ടില്) ചാക്കോ ബേബി (86) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച 12 ന് തുവയുർ ഐപിസി സെമിത്തേരിയിൽ. ഭാര്യ: ദീനാമ്മ കടമ്പനാട് പാവുക്കോണത്ത് കുടുംബാംഗം. മക്കൾ: ജേക്കബ് ബി. റെജി, (റിട്ട. ജില്ലാ ഒഫ്താൽമിക് കോർഡിനേറ്റർ), റെനി, ജസ്റ്റസ്, ജോൺ (എല്ലാവരും യുഎസ്എ). മരുമക്കൾ: ജെസി, ഐസക്, നിഷ, അൻസു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions