
സരസമ്മ
ചന്ദനപ്പള്ളി: കുടമുക്ക് കാഞ്ഞിരവിള കിഴക്കേതിൽ സരസമ്മ (90) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ ദിവാകരൻ. മക്കൾ: ശിവരാജൻ, ശിവാനന്ദൻ, മുരളീധരൻ, മോഹനൻ. മരുമക്കൾ: പത്മാവതി, രുഗ്മിണി, പ്രീതിലത, കുമാരി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions