Obituary
പി.​കെ. പ​ര​മേ​ശ്വ​ര​ൻ

ത​ടി​യൂ​ർ: പാ​ല​ക്കു​ഴി​യി​ൽ പി. ​കെ. പ​ര​മേ​ശ്വ​ര​ൻ (87) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 1.30ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ക​മ​ലാ​ക്ഷി​യ​മ്മ. മ​ക്ക​ൾ : പി.​പി. രാ​ധാ​മ​ണി, പി.​പി. ഉ​ഷ, പി.​പി. ജ​യ. മ​രു​മ​ക്ക​ൾ : സി ​ജി. മോ​ഹ​ന​ൻ, എം.​എ​ൻ. കൃ​ഷ്ണ​ൻ​കു​ട്ടി, എ.​ജി. ത​ങ്ക​പ്പ​ൻ.