Obituary
ത​ങ്ക​മ്മാ​ൾ

അ​യി​രൂ​ർ: മൂ​ക്ക​ന്നൂ​ർ ആ​ശാ​രി​പ​റ​മ്പി​ല്‍ ത​ങ്ക​മ്മാ​ള്‍ (87) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ വാ​സു​ദേ​വ​ന്‍ ആ​ചാ​രി. മ​ക്ക​ള്‍: വി​ജ​യ​ന്‍, പ്ര​ഭാ​ജി, പ്ര​ഭ, സ​തീ​ഷ്, സു​രേ​ഷ്, പ​രേ​ത​നാ​യ പ്ര​സാ​ദ്. മ​രു​മ​ക്ക​ള്‍: ര​മ​ണി വി​ജ​യ​ന്‍, ശ്രീ​ദേ​വി പ്ര​സാ​ദ്, ഷൈ​ല​ജ പ്ര​ഭാ​ജി, രാ​ജേ​ന്ദ്ര​ന്‍, ശ്രീ​ജ സു​രേ​ഷ്.