Obituary
ശി​വ​ൻ​പി​ള്ള

കി​ഴ​ക്ക​നോ​ത​റ: വ​ള്ളി​യു​ഴ​ത്തി​ൽ വ​ട​ക്കേ​തി​ൽ ശി​വ​ൻ പി​ള്ള (82) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 2.30 ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ : പ​രേ​ത​യാ​യ പി. ​ആ​ർ. ലീ​ല. മ​ക്ക​ൾ: സ​ജി​ത്ത്, സി​ന്ധു. മ​രു​മ​ക​ൾ : ശു​ഭ.