Obituary
ത​ങ്ക​മ്മ വ​ർ​ഗീ​സ്

പ​ന്ത​ളം: പ​ക​ലോ​മ​റ്റം പൂ​ഴി​ക്കാ​ട് വെ​ൺ​മ​ണി വ​ട​ക്കേ​തി​ൽ ത​ങ്ക​മ്മ വ​ർ​ഗീ​സ് (76) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ മൂ​ന്നി​ന് പൂ​ഴി​ക്കാ​ട് സെ​ൻ​റ് സ്റ്റീ​ഫ​ൻ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ. അ​ടൂ​ർ, നെ​ല്ലി​മു​ക​ൾ, കോ​ട്ടാ​തു​ണ്ടി​ൽ കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: വ​ർ​ഗീ​സ് ഡാ​നി​യേ​ൽ (കേ​ര​ള കോ​ൺ​ഗ്ര​സ്. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ്, ഹോ​ളി​സ്റ്റി​ക് ഫൗ​ണ്ടേ​ഷ​ൻ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ). മ​ക്ക​ൾ: അ​നു ജോ​ൺ, മി​നു വ​ർ​ഗീ​സ്, ലി​നു സി​ബി. മ​രു​മ​ക്ക​ൾ: ജോ​ൺ തോ​മ​സ് കു​തി​ര​വ​ട്ടം, വ​ർ​ഗീ​സ് എം. ​കോ​ശി മ​ട​വി​ള​യി​ൽ, സി​ബി മാ​ത്യു (അ​ക്ബ​ർ ട്രാ​വ​ൽ​സ് മും​ബൈ).