Obituary
എ. ​ജെ. ചെ​റി​യാ​ന്‍

തി​രു​വ​ല്ല: ദേ​ശ​മം​ഗ​ലം അ​ഴി​ക്ക​ക​ത്ത് എ. ​ജെ. ചെ​റി​യാ​ന്‍ (ത​ങ്ക​ച്ച​ന്‍ 87, റി​ട്ട. റീ​ജ​ണ​ല്‍ മാ​നേ​ജ​ര്‍ കെ​എ​സ്എ​ഫ്ഇ തൃ​ശൂ​ര്‍) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് ര​ണ്ടി​ന് മ​ക​ളു​ടെ ഭ​വ​ന​ത്തി​ലെ (തി​രു​വ​ല്ല കി​ഴ​ക്ക​ന്‍​മു​ത്തൂ​ര്‍ രാ​ജ് കോ​ട്ട്) ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം മൂ​ന്നി​ന് കി​ഴ​ക്ക​ന്‍​മു​ത്തൂ​ര്‍ സെ​ന്‍റ് പോ​ള്‍​സ് മാ​ര്‍​ത്തോ​മ്മാ പ​ള്ളി​യി​ല്‍. ഭാ​ര്യ: ജോ​ളി ചെ​ങ്ങ​ന്നൂ​ര്‍ കു​റ്റി​ക്കാ​ട്ടി​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: സു​നി​ത (ബം​ഗ​ളൂ​രു), വി​നി​ത (എ​ന്‍ ആ​ര്‍ പു​ര), ബി​നി​ത (മാ​ര്‍​ത്തോ​മ്മാ റെ​സി​ഡ​ന്‍​ഷ്യ​ല്‍ സ്‌​കൂ​ള്‍ തി​രു​വ​ല്ല), അ​നി​ത (ഫോ​ര്‍​ട്ട് കൊ​ച്ചി). മ​രു​മ​ക്ക​ള്‍: തോ​മ​സ് മാ​ത്യു വാ​ക്കെ​ചി​റ​യി​ല്‍ വാ​ക​ത്താ​നം, എം. ​പി സ​ണ്ണി മോ​ള​യി​ല്‍ എ​ന്‍​ആ​ര്‍ പു​ര , സ​തീ​ഷ് രാ​ജ്കോ​ട്ട് കി​ഴ​ക്ക​ന്‍ മു​ത്തൂ​ര്‍, പ്ര​വീ​ണ്‍ ഗ്രേ​സ് വി​ല്ല​യി​ല്‍ ഫോ​ര്‍​ട്ട് കൊ​ച്ചി .