Obituary
ശാ​ന്ത​മ്മ

അ​മ്പ​ല​പ്പു​ഴ: ക​ഞ്ഞി​പ്പാ​ടം മു​പ്പ​തി​ൽ ശാ​ന്ത​മ്മ (96) അ​ന്ത​രി​ച്ചു സം​സ്കാ​രം ഇ​ന്ന് ഒ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ശ​ങ്കു​ണ്ണി. മ​ക്ക​ൾ: ശി​ശു​പാ​ല​ൻ, പ്ര​സ​ന്ന, ച​ന്ദ്ര​വ​ല്ലി. മ​രു​മ​ക്ക​ൾ: ലീ​ലാ​മ്മ, ഹ​രി​ഹ​ര​ൻ, പ​രേ​ത​നാ​യ ബാ​ബു.