Obituary
മാ​ണി ജോ​ണ്‍

നെ​യ്യ​ശേ​രി: ഉ​റു​മ്പി​ല്‍ മാ​ണി ജോ​ണ്‍ (ബേ​ബി-99) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 2.30ന് ​നെ​യ്യ​ശേ​രി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് പ​ള്ളി​യി​ല്‍. ഭാ​ര്യ പ​രേ​ത​യാ​യ ബ്രി​ജീ​ത്ത നെ​യ്യ​ശേ​രി ചെ​ട്ടു​പ​റ​മ്പി​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: സി​സ്റ്റ​ര്‍ സോ​ഫി ജോ​സ് എ​ഫ്‌​സി​സി (കോ​ഴി​പ്പി​ള്ളി), മാ​നു​വ​ല്‍, ജോ​സ്, വി​ന്‍​സെ​ന്‍റ്, പ​രേ​ത​നാ​യ സൈ​മ​ണ്‍, മേ​ഴ്‌​സി, ജാ​ക്‌​സ​ണ്‍, ഷാ​ജ​ന്‍, സു​ജ. മ​രു​മ​ക്ക​ള്‍: ലി​ല്ലി കു​ള​ങ്ങ​ര (പു​റ​പ്പു​ഴ), മേ​രി​ക്കു​ട്ടി മാ​രി​പ്പു​റ​ത്ത് (മേ​ലു​കാ​വു​മ​റ്റം), ജാ​ന്‍​സി വ​ട​ക്കേ​ക്ക​ര (വാ​ഴ​ക്കാ​ല), ആ​നി ക​ണ്ണാ​ട​ന്‍ (നാ​ടു​കാ​ണി), ബി​ന്ദു വ​ട്ടം​ക​ണ്ട​ത്തി​ല്‍ (പ​ണ്ട​പ്പി​ള്ളി), ജി​നി ക​രി​മാ​ന​പ്പി​ള്ളി (വ​ടാ​ട്ടു​പാ​റ), ജോ​ണ്‍​സ​ന്‍ കോ​ക്കാ​ട്ടു​കു​ന്നേ​ല്‍ (കു​ട​യ​ത്തൂ​ര്‍).