Obituary
മാ​ധ​വ കാ​ര​ണ​വ​ർ

മാ​ന്നാ​ർ: കു​ട്ട​മ്പേ​രൂ​ർ ക​ളി​യി​ക്ക​ൽ കി​ഴ​ക്കേ​തി​ൽ മാ​ധ​വ കാ​ര​ണ​വ​ർ (അ​മ്മാ​വ​ൻ-102) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ന​ട​ത്തി. ഭാ​ര്യ ര​ത്ന​മ്മ ചെ​ങ്ങ​ന്നൂ​ർ പെ​ണ്ണു​ക്ക​ര പു​ന്നോ​ലി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ശ്രീ​ദേ​വി (റി​ട്ട: ട്രാ​വ​ൻ​കൂ​ർ കൊ​ച്ചി​ൻ കെ​മി​ക്ക​ൽ​സ്,എ​റ​ണാ​കു​ളം), അ​നു​രാ​ധ, അ​നി​ൽ​കു​മാ​ർ (വി​മു​ക്ത​ഭ​ട​ൻ), ഉ​മാ​ദേ​വി (റെ​നി മെ​ഡി​സി​റ്റി കൊ​ച്ചി).മ​രു​മ​ക്ക​ൾ: ശ​ശി​ധ​ര​ൻ നാ​യ​ർ (റി​ട്ട. കെ ​എ​സ് ഇ ​ബി), സ​തീ​ശ​ൻ (റി​ട്ട. കേ​ന്ദ്രീ​യ വി​ദ്യാ​ല​യം), ശ്രീ​ല​ത (ബ​ഡ്സ് സ്കൂ​ൾ ചു​ന​ക്ക​ര), മ​നോ​ജ് (ബ​ഹ്റി​ൻ).