
പി.വി. അഗസ്റ്റിൻ
അടിമാലി: ദേവികുളം താലൂക്ക് റൂറൽ ഹൗസിംഗ് സഹകരണ സംഘം മുൻ പ്രസിഡന്റ് കല്ലാർകുട്ടി പോത്താനിക്കാട്ട് പി.വി. അഗസ്റ്റിൻ (80) അന്തരിച്ചു. സംസ്കാരം ഇന്നു മൂന്നിന് വീട്ടിൽ ആരംഭിച്ച് കല്ലാർകുട്ടി സെന്റ് ജോസഫ് പള്ളിയിൽ. ഭാര്യ : ഗ്രേസി കൊന്നത്തടി കോലത്ത് പടവിൽ കുടുംബാംഗം.മക്കൾ : ജിന്റോ, ജിറ്റ്സി, ജിൽസി. മരുമക്കൾ: സ്വർഗ്ഗ പൂണേലിൽ പെരുമ്പാവൂർ, സജി മാരിപ്പുറത്ത് (മരിയാപുരം), റോഷി വയലുങ്കൽ (മുരിക്കാശേരി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions