Obituary
ശ​ലോ​മി കൊ​ച്ചു​മ്മ​ൻ

ഊ​ന്നു​ക​ൽ: കൈ​ത​വ​ന കു​ടും​ബാം​ഗം കു​ഴി​യി​ൽ ശ​ലോ​മി കൊ​ച്ചു​മ്മ​ൻ (84) അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ പി.​എ​സ്. കൊ​ച്ചു​മ്മ​ൻ. മ​ക്ക​ൾ: സൂ​സ​മ്മ ഉ​മ്മ​ൻ, ജോ​ൺ​സ​ൺ കെ.​ഉ​മ്മ​ൻ, പ​രേ​ത​നാ​യ അ​ല​ക്സ് കെ.​ഉ​മ്മ​ൻ. മ​രു​മ​ക്ക​ൾ: റോ​യി​സ് മാ​ത്യു, അ​നി​ത കെ. ​വ​ർ​ഗീ​സ്, ജി​ജി ദാ​നി​യേ​ൽ.