
ക്യാപ്റ്റന്‍ സി.എസ്. മാത്യു
തൊടുപുഴ: ഇന്ത്യന്‍ ആര്‍മി മുന്‍ ഉദ്യോഗസ്ഥനും ബംഗളൂരു റ്റി. ജോണ്‍ കോളജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായിരുന്ന ചേരിയില്‍ വെല്യാപറമ്പില് ക്യാപ്റ്റന്‍ സി.എസ്.മാത്യു (79) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് തൊടുപുഴ ചുങ്കം സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് ഫൊറോനാ പള്ളിയില്‍. ഭാര്യ: മേഴ്സി കരിങ്കുന്നം നനയാമരുതുങ്കല്‍ കുടുംബാംഗം. മക്കള്‍: റ്റിസ് (ബംഗളൂരു), റ്റിറ്റോ (കാനഡ). മരുമക്കള്‍: രോഹിണി പാറേല്‍ (കോട്ടയം), മെറിന് കൂനാനിക്കല്‍ (പെരുവ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions