Obituary
ത്രേ​സ്യാ​മ്മ

ക​ട്ട​പ്പ​ന: പാ​ണാ​ട്ടി​ൽ ത്രേ​സ്യാ​മ്മ (93) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് നാ​ലി​നു വെ​ള്ള​യാം​കു​ടി സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ. പ​രേ​ത ച​ങ്ങ​നാ​ശേ​രി ചേ​ന്നാ​മ​റ്റം കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ മാ​ത്യു. മ​ക്ക​ൾ : ത​ങ്ക​ച്ച​ൻ (ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് ക​ട്ട​പ്പ​ന മ​ണ്ഡ​ലം, പ്ര​സി​ഡ​ന്‍റ്), ലി​ല്ലി​ക്കു​ട്ടി, ജോ​ണി, ജെ​സി, പ​രേ​ത​നാ​യ റോ​യി. മ​രു​മ​ക്ക​ൾ: ലാ​ലി കാ​രി​മ​ല​യി​ൽ, സ്ക​റി​യ മ​ഠ​ത്തി​പ്പ​റ​മ്പി​ൽ, ആ​ൻ​സ​മ്മ ക​രി​ങ്ങാ​മ്മാ​വി​ൽ, ജോ​സ​ഫ് ചി​ര​ട്ട​വേ​ലി​ൽ, സി​ജി പ്ലാ​ക്ക​പ്പ​റ​മ്പി​ൽ.