Obituary
ല​ളി​താം​ബി​ക

പു​ന​ലൂ​ര്‍: ശാ​സ്താം​കോ​ണം രാ​ഘാ ഭ​വ​നി​ല്‍ ല​ളി​താം​ബി​ക (70) അ​ന്ത​രി​ച്ചു. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ ആ​ര്‍. വി​ശ്വ​നാ​ഥ​ന്‍. മ​ക്ക​ള്‍ : ജ്യോ​തി​ഷ്, ജോ​മേ​ഷ്, ജി​നേ​ഷ്. മ​രു​മ​ക്ക​ള്‍ : അ​നി​ല, വി​ജി​ത, ശ്രു​തി.