Obituary
ദേ​വ​രാ​ജ​ന്‍

അ​ഞ്ച​ല്‍: പ​ന​ച്ച​വി​ള അ​ശ്വ​തി​യി​ല്‍ (കൊ​ച്ചു​പു​ന​വേ​ലി​ല്‍) അ​ഞ്ച​ല്‍ വെ​സ്റ്റ് എ​ച്ച്എ​സ് റി​ട്ട. അ​ധ്യാ​പ​ക​ന്‍ ദേ​വ​രാ​ജ​ന്‍ (82) അ​ന്ത​രി​ച്ചു. സം​സ്‌​ക്കാ​രം ഇ​ന്ന് 10 ന് ​വ​സ​തി​യി​ല്‍. ഭാ​ര്യ:​രാ​ധാ​മ​ണി. മ​ക്ക​ള്‍: അ​നൂ​പ് (ദു​ബാ​യ് ), അ​ശ്വ​തി (മ​യ്യ​നാ​ട് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ ). മ​രു​മ​ക്ക​ള്‍:ആ​ഷി​ത്,ലി​ഡി​യ (ഐ​എ​ച്ച്ആ​ര്‍​ഡി എ​ന്‍​ജി​നീ​യ​റിം​ഗ് കോ​ള​ജ്, കൊ​ട്ടാ​ര​ക്ക​ര).