
സൂസമ്മ ഏബ്രഹാം
പുനലൂര്‍: തൊളിക്കോട് കുടകുളത്ത് മേലതില്‍ സൂസമ്മ ഏബ്രഹാം (62) അന്തരിച്ചു. സംസ്കാരം നാളെ രണ്ടിന് പുനലൂര്‍ സിഎസ്ഐ പള്ളിയില്‍. ഭര്‍ത്താവ് : എസ്.ആര്. ഏബ്രഹാം ജോര്‍ജ്. മക്കള്‍: ജീന സാജ് , ജിജോ ഏബ്രഹാം. മരുമകന് : സാജ് സൈമണ്‍( ഖത്തര്‍). മൃതദേഹം നാളെ രാവിലെ 10 ന് വീട്ടില്‍ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions