Obituary
ശ​ശി​ധ​ര​ൻ പി​ള്ള

ക​ല്ല​മ്പ​ലം: പ​ള്ളി​ക്ക​ൽ ആ​ന​കു​ന്നം ര​മ​ണി വി​ലാ​സ​ത്തി​ൽ ശ​ശി​ധ​ര​ൻ പി​ള്ള (75) അ​ന്ത​രി​ച്ചു. ഭാ​ര്യ: ര​മ​ണി അ​മ്മ. മ​ക്ക​ൾ: ദീ​പു​മോ​ൻ (ബ​ഹ​റി​ൻ ), ബി​നു​മോ​ൻ (എ​ക്സ്. മി​ലി​റ്റ​റി ). മ​രു​മ​ക്ക​ൾ: അ​ജി​ത​കു​മാ​രി, ബീ​ന (പി​എ​ച്ച് സി, ​പ​ള്ളി​ക്ക​ൽ).