Obituary
വി​മ​ല​മ്മ

നെ​ടു​മ​ങ്ങാ​ട്: പൂ​വ​ത്തൂ​ർ ശ്രു​തി നി​വാ​സി​ൽ പി. ​വി​മ​ല​മ്മ (82) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ സു​രേ​ന്ദ്ര​ൻ നാ​യ​ർ.​മ​ക്ക​ൾ: അ​നി​ത​കു​മാ​രി, മാ​ലി​നി. മ​രു​മ​ക്ക​ൾ: ജ​യ​സിം​ഹ​ൻ, വി​ജ​യ​ൻ. സ​ഞ്ച​യ​നം ബു​ധ​ൻ 8.30.